Federal Bank
Royal-Malabar
Silk Villagio
Lulu gold

ബിസിനസ് കോളം

വീടു വയ്ക്കുക, വിവാഹം കഴിക്കുക, വിദേശത്ത് പോകുക,
ഈ സ്വപ്നങ്ങള്‍ പുവണിയുമ്പോള്‍
മനസ് ലോകം കീഴടക്കിയതുപോലെ…..!
എന്നാല്‍ ഇതിന്റെ ഉറപ്പ്, അഥവാ സംരക്ഷണത്തിന് കോട്ടം തട്ടിയാല്‍
സന്തോഷത്തിന് വിരാമമാകാം.
അമേരിക്കയില്‍ നിങ്ങള്‍ നല്ലൊരു വീട് സ്വപ്നം കാണുന്നുവോ…?
ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.
മനസ്സിനൊത്തൊരു വീട്.

Phone No: 215 882 2385, 215 544 1233

റീയല്‍ എസ്റ്റേറ്റ് രംഗത്ത ്
വര്‍ഷങ്ങളുടെ പാരമ്പര്യവും വിശ്വസ്തയും ഞങ്ങള്‍ ഉറപ്പുതരുന്നു.
എല്ലാവിധമായ മെയിന്റനന്‍സ്, പുതിയ നിര്‍മ്മാണം, റൂഫിങ്ങ്,
കോണ്‍ഗ്രീറ്റ് പണികള്‍, പെയിന്റിങ്ങ്, ഇന്റീരിയര്‍ ഡക്കറേഷന്‍സ്
തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍.
ഗുണനിലവാരത്തിലും, നിശ്ചിതസമയത്തും, ചിലവുകുറച്ചും
ചെയ്തു തരുന്ന അംഗീകാരമുളള സ്ഥാപനം.
നേരിട്ടു ഞങ്ങളുമായി ബന്ധപ്പെടുക.
ടെക്‌സാസ് സ്റ്റേറ്റില്‍ എവിടെയും, ഡാലസ്, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍
തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ്.
അമേരിക്കന്‍ ടെക്‌നീഷ്യന്മാരുടെ സംഘവും
മലയാളി നേതൃത്വനിരയും….
Phone No. 215 544 1233.

വിവാഹം ദൈവനിശ്ചയമാണ്. കൂട്ടിച്ചേര്‍ക്കലിന്റെ സമയവും ദൈവത്തിന്റേത്. നിങ്ങളുടെ മക്കള്‍ക്ക് ജീവിത പങ്കാളിയെ തേടുവാന്‍ പ്രയാസപ്പെടുന്നുവോ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വഭാവത്തിനും, വിദ്യാഭ്യാസത്തിനും, മനസ്സിനിണങ്ങിയതുമായ വിവാഹാലോചനകള്‍ ലഭിക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ ബന്ധത്തിന് നിങ്ങളുടെ വിവരങ്ങള്‍ ഞങ്ങളെ അറിയിക്കുക. യു.എസ് ട്രിബ്യൂണ്‍, മാട്രിമോണിയല്‍ വിഭാഗം, പി.ഒ ബോക്‌സ് 52120, ഫിലാഡല്‍ഫിയ, പിഏ 19115, Phone No.215 882 2385 , 215 544 1233

മാനസികമായ പ്രശ്‌നങ്ങള്‍ക്കടിമപ്പെട്ട് നിങ്ങളുടെ പണവും സമയവും ചിലവഴിച്ചിട്ടും പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ യുഎസ് ട്രിബ്യൂണ്‍ കൗണ്‍സിലിംഗ് വിഭാഗമായ എല്‍.സി.എഫ് കൗണ്‍സിലിംഗ് ഓഫീസിലേക്ക് വിളിക്കുക. എല്ലാവിധമായ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം. Phone No. 215 882 2385,
215 544 1233

പണം ഉണ്ട് , പക്ഷേ പറ്റിയ ബിസിനസ്സ് ഉണ്ടോ?.
35 വര്‍ഷമായി അമേരിക്കയില്‍ പ്രവാസിയായ ജോര്‍ജ് ചാക്കോ, 35 വര്‍ഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം- മില്യണ്‍ ഡോളര്‍ ബാങ്കിലിട്ട് കാത്തിരിക്കുകയാണ്. റിട്ടയര്‍മെന്റ് കഴിഞ്ഞ് അല്ലലില്ലാതെ ചിലവിനുളള പണം കണ്ടത്തുവാന്‍ പറ്റിയബിസിനസും വിശ്വസ്തരായ ആള്‍ക്കാരെയും ഇതുവരെ കണ്ടുകിട്ടിയില്ല. ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. നിങ്ങളുടെ മേല്‍നോട്ടവും നിങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുവാന്‍ ബിസിനസ്സ് രംഗത്ത് വിജയകൊടിപാറിച്ച സ്ഥാപനങ്ങള്‍ നിങ്ങളുടെ സഹായത്തിനായി. ഉടന്‍ ബന്ധപ്പെടുക 215 544 1233.

Weather Cool.

പുതിയ വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും എല്ലാവിധമായ എയര്‍കണ്ടീഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആധൂനിക സജ്ജീകരണങ്ങളുമായി Weather Cool. ടെക്‌സാസിലെവിടെയും സേവനം ലഭ്യമാണ്. ബന്ധപ്പെടുക –
Weather Cool, 1703, Harvey Lane, Stafford, TX 77477.
Dany 281 804 1833, Abraham 832 419 8862 , email- dany@weathercoolinc.com

  • Trinity Group Inc
  • Anna Properties